2011 ജൂൺ 4, ശനിയാഴ്‌ച

ലവ് / കാശ്



പണം ഇല്ലാത്തവന്‍ പിണം

മരിച്ചാല്‍ മതി . എല്ലാവരെയും വേണ്ടാന്ന് വച്ച് . നിനകെ നാണം ഉണ്ടോ? എട്ടാം ക്ലാസ്സില്‍ വച്ച് പ്രണയിക്കാന്‍? അപ്പൊ എനികെ പതിനച്ചു ഇഷേ . ഓര്‍ക്കുപ്പോള്‍ നനകെടെ . എന്തെല്ലാം ആരുന്നു കല്യാണം, കാര്‍ , വിട് , മോനെ , മോളെ ,,,,,,,,,,,, ദെ എനികെ ശരിക്കും നാണം വരുന്നു ......... അങനെ നീ +ടു അപ്പൊ നിനകെ നഴ്സിംഗ് , ജോലി , ദെ എനികെ ശരിക്കും . ഇപ്പൊ നീ നഴ്സിംഗ് എന്തോകെ ആണ് പ്ലാന്‍ ?????????? എന്നെ മറക്കാന്‍ അല്ല വെക്കാന്‍ , പിന്നെ നല്ലൊരു ഭര്‍ത്താവ് അല്ലെ???????????? കാരണം ഇപ്പോഴും കാര്‍ , വിട്. (പണം ). എന്നാണാവോ എന്നെ കൊല്ലന്‍ തോനുനത് . ദെ എനികെ ശരിക്കും മരിക്കാന്‍ തോനുന്നു .....................................!!!!!!!!!!

2010 നവംബർ 16, ചൊവ്വാഴ്ച



തിരക്ക്

വിണ്ടും ഒരു ഭുമി ഉണ്ടായാല്‍ അതില്‍ ഒരുതുള്ളി പ്രണയം ഉണ്ടായാല്‍ അതെ സ്വന്തം ആക്കാന്‍ കാലൊച്ച ഇല്ലാതെ ഓടിവരാന്‍ ഞാന് എന്റെ മനസിനെ പടിപ്പിചെടുകും തള്ളിരിട്ട മോഹം പിടി മുരുകിയല്ലും തളരില്ല ഞാന് എന്റെ പ്രണയമേ മധുരമാം പ്രണയത്തിന്‍ മല്ലര്‍പ്പൊടി പോല്ലേ മരുതനില്‍ മായില്ല എന്റെ പ്രണയം ജിവിതത്തില്‍ കഴിയില്ല പ്രണയിക്കാന്‍ കാത്തിരുപ്പ് ഞാന് മറ്റൊരു ഭുമിയെ

2010 നവംബർ 15, തിങ്കളാഴ്‌ച



തീരം

ആകാശത്തിനു താഴെ കോരിച്ചൊരിയുന്ന മഴ
അമ്മയുടെ
മടിയില്‍ കിടക്കുന്ന എന്നെ നോക്കി
കുനനന്‍ ഉറുമ്പേ! നാണം ഇല്ലെ
?
അമ്മെ
കെട്ടി പിടിച്ചു കിടക്കാന്‍?


നോക്ക് ഞാന് എത്ര വലിയ നദിയില്‍ നിതുന്നു
.
എനിക്കെ നാണം വന്നു പോയി അവന്റെ ഒരു നദി
.
എന്റെ കുപ്പിചില്ലില്ലേ മഴ
തുളളി
അതെ അതു തന്നെ അവന്റെ നദി


അപ്പൊ കരയോ?

അതു എന്റെ പൊട്ടിയ കണ്ണാടിയും .