
തിരക്ക്
വിണ്ടും ഒരു ഭുമി ഉണ്ടായാല്‍ അതില്‍ ഒരുതുള്ളി പ്രണയം ഉണ്ടായാല്‍ അതെ സ്വന്തം ആക്കാന്‍ കാലൊച്ച ഇല്ലാതെ ഓടിവരാന്‍ ഞാന് എന്റെ മനസിനെ പടിപ്പിചെടുകും തള്ളിരിട്ട മോഹം പിടി മുരുകിയല്ലും തളരില്ല ഞാന് എന്റെ പ്രണയമേ മധുരമാം പ്രണയത്തിന്‍ മല്ലര്‍പ്പൊടി പോല്ലേ മരുതനില്‍ മായില്ല എന്റെ പ്രണയം ഇ ജിവിതത്തില്‍ കഴിയില്ല പ്രണയിക്കാന്‍ കാത്തിരുപ്പ് ഞാന് മറ്റൊരു ഭുമിയെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ