2010 നവംബർ 15, തിങ്കളാഴ്‌ച



തീരം

ആകാശത്തിനു താഴെ കോരിച്ചൊരിയുന്ന മഴ
അമ്മയുടെ
മടിയില്‍ കിടക്കുന്ന എന്നെ നോക്കി
കുനനന്‍ ഉറുമ്പേ! നാണം ഇല്ലെ
?
അമ്മെ
കെട്ടി പിടിച്ചു കിടക്കാന്‍?


നോക്ക് ഞാന് എത്ര വലിയ നദിയില്‍ നിതുന്നു
.
എനിക്കെ നാണം വന്നു പോയി അവന്റെ ഒരു നദി
.
എന്റെ കുപ്പിചില്ലില്ലേ മഴ
തുളളി
അതെ അതു തന്നെ അവന്റെ നദി


അപ്പൊ കരയോ?

അതു എന്റെ പൊട്ടിയ കണ്ണാടിയും .

1 അഭിപ്രായം: