2011 ജൂൺ 4, ശനിയാഴ്‌ച

ലവ് / കാശ്



പണം ഇല്ലാത്തവന്‍ പിണം

മരിച്ചാല്‍ മതി . എല്ലാവരെയും വേണ്ടാന്ന് വച്ച് . നിനകെ നാണം ഉണ്ടോ? എട്ടാം ക്ലാസ്സില്‍ വച്ച് പ്രണയിക്കാന്‍? അപ്പൊ എനികെ പതിനച്ചു ഇഷേ . ഓര്‍ക്കുപ്പോള്‍ നനകെടെ . എന്തെല്ലാം ആരുന്നു കല്യാണം, കാര്‍ , വിട് , മോനെ , മോളെ ,,,,,,,,,,,, ദെ എനികെ ശരിക്കും നാണം വരുന്നു ......... അങനെ നീ +ടു അപ്പൊ നിനകെ നഴ്സിംഗ് , ജോലി , ദെ എനികെ ശരിക്കും . ഇപ്പൊ നീ നഴ്സിംഗ് എന്തോകെ ആണ് പ്ലാന്‍ ?????????? എന്നെ മറക്കാന്‍ അല്ല വെക്കാന്‍ , പിന്നെ നല്ലൊരു ഭര്‍ത്താവ് അല്ലെ???????????? കാരണം ഇപ്പോഴും കാര്‍ , വിട്. (പണം ). എന്നാണാവോ എന്നെ കൊല്ലന്‍ തോനുനത് . ദെ എനികെ ശരിക്കും മരിക്കാന്‍ തോനുന്നു .....................................!!!!!!!!!!

1 അഭിപ്രായം: